Marangoli Kadhakal - Part 2 - മരങ്ങോലിക്കഥകൾ 2
4 reviews
നർമ്മം മനുഷ്യരിലെ മാനസ്സിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ശക്തിപകരുന്നു.അതുവഴി മെച്ചപ്പെട്ട മാനസ്സികനില വീണ്ടെടുക്കുന്നു. യന്ത്രത്തിന് ഗ്രീസ്സെന്നപോലെ നർമ്മം മാനസ്സിക പിരിമുറുക്കത്തിന് ആവശ്യ ഘടകമാണ്. സീരിയസ്സായ വിഷയങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ ഓർമ്മയിൽ തങ്ങിനില്ക്കുകയും കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്യും. മരങ്ങോലിക്കഥകൾ ഭാഗം രണ്ട് അനുഭവത്തിന്റെ ലാഞ്ഛനയുള്ള ഒരുപിടി കഥകളുടെ ഉള്ളടക്ക മാണ്. ഹാസ്യസാഹിത്യ ശാഖയിൽ അടയാളപ്പെടുത്താവുന്നതാണീ കഥകളെല്ലാം. ജി.കെ. പിള്ള തെക്കേടത്ത്